Content on this page requires a newer version of Adobe Flash Player.

Get Adobe Flash player


 
എന്റെ മനസ്സ്,ഒരു കിളിവാതലിലൂടെ ഞാന്‍ തുറന്നു വെക്കുന്നു,ഈ ബ്ലോഗുകളില്‍......നല്ലതെന്നോ‍ ചീത്തയെന്നോ വേര്‍തിരിവില്ലതെ. ചെറുതും വലുതുമായ,എന്റെ നൊമ്പരങ്ങള്‍, സന്തോഷങ്ങള്‍, എന്തിനേറെ,ഇതില്‍ ശത്രുക്കളും ഉള്‍പ്പെടും.പിന്നെ മനുഷ്യഹൃദയമല്ലെ പ്രണയവും, നൈരാശ്യവും സ്നേഹവും, നഷ്ടങ്ങളും ഇല്ലാത്തതും അനുഭവിക്കാത്തതുമായ, മനസ്സ് എന്തു മനസ്സ്,..

For me,a few genuine people,whom i call my friends and souldmates, listening/reading me, following my thought process, understanding me,are here.My feelings,words and my love will be crystal clear to them.I will not be happy,doing something conditional...so what i write here are unconditional and it means a world to me..

 
  © 2009 Sapna Anu B George. Powered by Orchid Blues